Document

ജനങ്ങളോട് പൊറുക്കുക

لمشاهدة الصورة بحجمها الأصلي اضغط هنا

ജനങ്ങളോട് പൊറുക്കുക
تنزيل الصورة :

جودة الطباعة - ألوانجودة الطباعة - أسودملف نصّي

ജനങ്ങളോട് പൊറുക്കുക
سلسلة الأخلاق – العفو
أخلاق محمودة حث عليها الشرع وأمر بها
العفو
ജനങ്ങളോട് പൊറുക്കുക
قال الله تعالى :
الذين ينفقون في السراء والضراء والكاظمين الغيظ والعافين عن الناس والله يحب المحسنين
( آل عمران : 134 )
അല്ലാഹു പറയുന്നു:
“സമൃദ്ധിയിലും ദുരിതാവസ്ഥയിലും ചെലവിടുന്നവർക്കും, കോപം കടിച്ചമർത്തുന്നവർക്കും, ആളുകൾക്ക് മാപ്പ് നൽകുന്നവർക്കും (സ്വർഗം ഒരുക്കി വെച്ചിരിക്കുന്നു)അല്ലാഹു നന്മ ചെയ്യുന്നവരെ ഇഷ്ടപ്പെടുന്നു.”.” (ആലു ഇംറാൻ: 134)
قال رسول الله صلى الله عليه وسلم :
അല്ലാഹുവിന്റെ ദൂതൻ(സ) പറയുന്നു:
تعافوا الحدود فيما بينكم ، فما بلغني من حد فقد وجب
رواه أبو داود وصححه الألباني
“നിങ്ങൾ പരസ്പരം (പ്രതികാര) ശിക്ഷകളുടെ കാര്യത്തിൽ മാപ്പു നൽകുക. എന്റെ മുന്നിൽ എത്തിക്കഴിഞ്ഞാൽ ശിക്ഷ നടപ്പിലാക്കൽ നിർബന്ധമായിത്തീരും.” (അബു ദാവൂദ്, അൽബാനി സ്വഹീഹിൽ രേഖപ്പെടുത്തി)

35
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :

error-img taf-img