പരദൂഷണവും വ്യാജാരോപണങ്ങളും
لمشاهدة الصورة بحجمها الأصلي اضغط هنا
لمشاهدة الصورة بحجمها الأصلي اضغط هنا
جودة الطباعة - ألوانجودة الطباعة - أسودملف نصّي
പരദൂഷണവും വ്യാജാരോപണങ്ങളും
سلسلة الأخلاق – الافتراء والبهتان
أخلاق مذمومة نفر منها الشرع ونهى عنها
الافتراء والبهتان
പരദൂഷണവും വ്യാജാരോപണങ്ങളും
قال الله تعالى :
അത്യുന്നതനായ അല്ലാഹു പറയുന്നു:
والذين يؤذون المؤمنين والمؤمنات بغير ما اكتسبوا فقد احتملوا بهتانا وإثما مبينا
( الأحزاب : 58 )
“വിശ്വസിക്കുന്ന പുരുഷന്മാരെയും സ്ത്രീകളെയും അവർ ഒരു തെറ്റും ചെയ്യാതിരുന്നിട്ടും ആരെങ്കിലും ദോഷം പറയുന്നുവെങ്കിൽ, അവർ തീർച്ചയായും ഒരു വ്യാജാരോപണവും പ്രകടമായ പാപവും വഹിച്ചിരിക്കുന്നു.”
(അൽ-അഹ്‌സാബ്: 58)
قال رسول الله صلى الله عليه وسلم :
പ്രവാചകൻ, സലല്ലാഹു അലൈഹി വസല്ലം, പറഞ്ഞു:
ومن قال في مؤمن ما ليس فيه أسكنه الله ردغة الخبال حتى يخرج مما قال .
“ഒരു വിശ്വാസിയെക്കുറിച്ച് സത്യമല്ലാത്ത ഒരു കാര്യം പറയുന്നവനെ, അവൻ പറഞ്ഞത് പിൻവലിക്കുന്നത് വരെ അല്ലാഹു നരകത്തിലെ ശരീരങ്ങളിൽ നിന്ന് ഒലിച്ചിറങ്ങുന്ന ദ്രാവകത്തിൽ മുക്കി താഴ്ത്തുന്നതാണ്.”
رواه أبو داود وصححه الألباني
അബൂദാവൂദ്, അൽ-അൽബാനി