لمشاهدة الصورة بحجمها الأصلي اضغط هنا
جودة الطباعة - ألوانجودة الطباعة - أسودملف نصّي
العقيدة سؤال وجواب – بماذا يجب أن يحكم المسلمون ؟
മുസ്ലിംകൾ എങ്ങിനെയാണ് തീർപ്പു കൽപിക്കേണ്ടത്?
يجب أن يحكموا بالقرآن والسنة النبوية
വിശുദ്ധ ഖുർആനും പ്രവാചകന്റെ സുന്നത്തും അനുസരിച്ചായിരിക്കണം തീർപ്പു കൽപിക്കേണ്ടത്
الدليل من القرآن الكريم
വിശുദ്ധ ഖുർആനിൽ
قال الله تعالى :
അല്ലാഹു പറഞ്ഞു:
وأن احكم بينهم بما أنـزل الله [المائدة : 49]
അല്ലാഹു അവതരിപ്പിച്ചത (നിയമങ്ങള) നുസരിച്ച് അവർക്കിടയിൽ തീർപ്പുകൽപിക്കുവാനും
[അൽ-മാഇദ: 49]
الدليل من السنة النبوية
സുന്നത്തിൽ നിന്ന്
قال رسول الله صلى الله عليه وسلم :
റസൂൽ(സ) പറഞ്ഞു:
إن الله هو الحكم ، وإليه الحكم
صححه الألباني ( صحيح الجامع )
അല്ലാഹുവാണ് തീർപ്പു കൽപിക്കുന്നവൻ, അവനിലേക്കാണ് വിധി തേടിയെത്തേണ്ടത്.
അൽബാനി (സഹീഹ് അൽ-ജാമി’അ്)