Document

രഹസ്യങ്ങൾ സൂക്ഷിക്കൽ new post

لمشاهدة الصورة بحجمها الأصلي اضغط هنا

രഹസ്യങ്ങൾ സൂക്ഷിക്കൽ
تنزيل الصورة :

ملف نصّي

രഹസ്യങ്ങൾ സൂക്ഷിക്കൽ
سلسلة الأخلاق – كتم السر
أخلاق محمودة حث عليها الشرع وأمر بها
كتم السر
രഹസ്യങ്ങൾ സൂക്ഷിക്കൽ
عن أبي بكر الصديق رضي الله عنه انه قال :
അബൂബക്കർ സിദ്ദീഖ് (റ) പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു:.
. . . فلم أكن لأفشي سر رسول الله صلى الله عليه وسلم
. . അല്ലാഹുവിന്റെ പ്രവാചകൻ (സ) പറഞ്ഞ രഹസ്യം ഞാൻ ഒരിക്കലും വെളിപ്പെടുത്തുമായിരുന്നില്ല
رواه البخاري
അൽ-ബുഖാരി
قال رسول الله صلى الله عليه وسلم ”
പ്രവാചകൻ (സ) പറഞ്ഞു:
إذا حدث الرجل الحديث ثم التفت فهي أمانة
“ഒരാൾ ഒരു കാര്യം പറഞ്ഞ ശേഷം ശ്രദ്ധയോടെ തിരിഞ്ഞുനോക്കുകയാണെങ്കിൽ, അതൊരു രഹസ്യ അമാനത്താണ്”
رواه الترمذي وحسنه الألباني
തിർമിദി, അൽ-അൽബാനി

7
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :

error-img taf-img