لمشاهدة الصورة بحجمها الأصلي اضغط هنا
جودة الطباعة - ألوانجودة الطباعة - أسودملف نصّي
العقيدة سؤال وجواب – من هم أفضل الصحابة ؟
സഹാബിമാരിൽ ആരാണ് ഏറ്റവും ശ്രേഷ്ഠർ ?
أبوبكر ثم عمر ثم عثمان ثم علي رضي الله عنهم أجمعين
അബൂബക്കർ, പിന്നെ ഉമർ, പിന്നെ ഉസ്മാൻ, പിന്നെ അലി. അവരെയെല്ലാം അല്ലാഹു തൃപ്തിപ്പെടട്ടെ.
الدليل من القرآن الكريم
വിശുദ്ധ ഖുർആനിൽ
قال الله تعالى :
അല്ലാഹു പറഞ്ഞു:
إلا تنصروه فقد نصره الله إذ أخرجه الذين كفروا ثاني اثنين إذ هما في الغار إذ يقول لصاحبه لا تحزن إن الله معنا [التوبة : 40]
നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍; സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടു പേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബക്റും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തന്‍റെ കൂട്ടുകാരനോട്, ‘ദുഃഖിക്കേണ്ട. തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്’ എന്ന് പറയുന്ന സന്ദര്‍ഭം അത്തൗബ: 40
الدليل من السنة النبوية
സുന്നത്തിൽ നിന്നുള്ള തെളിവ്
قال رسول الله صلى الله عليه وسلم :
അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞു:
فعليكم بسنتي وسنة الخلفاء الراشدين المهديين ، عضوا عليها بالنواجذ
അതുകൊണ്ട് എന്റെ സുന്നത്തും സച്ചരിതരായ ഖലീഫമാരുടെ സുന്നത്തും നിങ്ങൾ മുറുകെ പിടിക്കുക. അത് നിങ്ങൾ അണപ്പല്ലുകൊൾ കൊണ്ട് കടിച്ചു പിടിക്കുക.
رواه ابن ماجة وصححه الألباني
ഇബ്നു മാജ