لمشاهدة الصورة بحجمها الأصلي اضغط هنا
جودة الطباعة - ألوانجودة الطباعة - أسودملف نصّي
العقيدة سؤال وجواب – هل في الإسلام سنة حسنة ؟
ഇസ്ലാമിൽ നല്ല സുന്നത്ത് ഉണ്ടോ?
نعم، كالبادئ بفعل خير ليقتدى به
അതെ, ഒരു നല്ല പ്രവൃത്തിക്ക് തുടക്കമിടുകയെന്നതുണ്ട്.
الدليل من القرآن الكريم
വിശുദ്ധ ഖുർആനിൽ
قال الله تعالى :
അല്ലാഹു പറഞ്ഞു:
واجعلنا للمتقين إماما
[الفرقان : 74]
സജ്ജനങ്ങൾക്ക് നീ ഞങ്ങളെ നേതാക്കളാക്കേണമേ.
അൽ-ഫുർഖാൻ: 74
أي قدوة في فعل الخير
മറ്റുള്ളവർക്ക് അനുകരിക്കാവുന്ന പ്രവർത്തകികൾ
الدليل من السنة النبوية
സുന്നത്തിൽ നിന്നുള്ള തെളിവ്
قال رسول الله صلى الله عليه وسلم :
അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു:
من سن في الإسلام سنة حسنة ، فله أجرها ، وأجر من عمل بها بعده
رواه مسلم
ഇസ്ലാമിൽ ഒരു നല്ല പ്രവർത്തി ആരംഭിക്കുന്നവന് അതിന്റെ പ്രതിഫലവും, അദ്ദേഹത്തിന് ശേഷം അത് പ്രവർത്തിക്കുന്നവരുടെ പ്രതിഫലവും ലഭിക്കും.
മുസ് ലിം