لمشاهدة الصورة بحجمها الأصلي اضغط هنا
جودة الطباعة - ألوانجودة الطباعة - أسودملف نصّي
العقيدة سؤال وجواب – ممن نطلب شفاعة الرسول صلى الله عليه وسلم ؟
നബി(സ) യുടെ ശുപാർശ ആരോട് തേടേണ്ടത് ?
نطلب شفاعة الرسول صلى الله عليه وسلم من الله
നബി(സ) യുടെ ശുപാർശ അല്ലാഹുവിൽ നിന്നു തന്നെയാണ് ചോദിക്കേണ്ടത്
الدليل من القرآن الكريم
വിശുദ്ധ ഖുർആനിൽ
قال الله تعالى :
അല്ലാഹു പറഞ്ഞു:
قل لله الشفاعة جميعا [الزمر : 44]
പറയുക, എല്ലാ ശുപാർശകളും അല്ലാഹുനുള്ളതാകുന്നു.
സുമർ: 44
الدليل من السنة النبوية
സുന്നത്തിൽ നിന്നുള്ള തെളിവ്
قال رسول الله صلى الله عليه وسلم :
അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു:
عن عثمان بن حنيف رضي الله عنه : أن النبي صلى الله عليه وسلم علمه أن يدعو بهذا الدعاء: اللهم شفعه في
رواه ابن ماجة وصححه الألباني
ഉസ്മാൻ ബിൻ ഹനീഫിന്റെ (റ) നിവേദനത്തിൽ: പ്രവാചകൻ (സ) അദ്ദേഹത്തെ ഈ പ്രാർത്ഥന പഠിപ്പിച്ചു:
അല്ലാഹുവേ, എന്റെ വിഷയത്തിൽ അവിടുത്തെ ശുപാർശ നീ സ്വീകരിക്കേണമേ
ഇബ്നു മാജ
أي شفع الرسول صلى الله عليه وسلم في
അതായത്, എനിക്ക് വേണ്ടി നബി നടത്തിയ ശുപാർശ