لمشاهدة الصورة بحجمها الأصلي اضغط هنا


تنزيل الصورة :

جودة الطباعة - ألوانجودة الطباعة - أسودملف نصّي


العقيدة سؤال وجواب – بماذا نتوسل إلى الله تعالى ؟
അല്ലാഹുവിലേക്ക് ഇടയാളന്മാരെ തേടേണ്ടതുണ്ടോ?
نتوسل بأسمائه وصفاته والعمل الصالح
അല്ലാഹുവിലേക്ക് അവന്റെ നാമങ്ങളും വിശേഷണങ്ങളും സൽകർമ്മങ്ങളും മുഖേനയാണ് സാമീപ്യം തേടേണ്ടത്.
دليل من القرآن الكريم
വിശുദ്ധ ഖുർആനിൽ
قال الله تعالى :
അല്ലാഹു പറഞ്ഞു:
ولله الأسماء الحسنى فادعوه بها [الأعراف : 180]
അല്ലാഹുവിന് ഏറ്റവും സുന്ദരമായ പേരുകളുണ്ട്, ആ പേരുകളിൽ അവനെ വിളിക്കുക
[അൽ-അറാഫ്: 180]
الدليل من السنة النبوية
സുന്നത്തിൽ നിന്നുള്ള തെളിവ്
قال رسول الله صلى الله عليه وسلم :
റസൂൽ(സ) പറഞ്ഞു
أسألك بكل اسم هو لك سميت به نفسك
صححه الألباني ( صحيح الترغيب )

അല്ലാഹുവേ നീ നിനക്കു നാമകരണം ചെയ്തിരിക്കുന്ന പേരുകളിലെല്ലാം ഞാൻ നിന്നോട് ചോദിക്കുന്നു
അൽബാനി

20
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :

error-img taf-img