لمشاهدة الصورة بحجمها الأصلي اضغط هنا


تنزيل الصورة :

جودة الطباعة - ألوانجودة الطباعة - أسودملف نصّي


العقيدة سؤال وجواب –
വിശ്വാസ കാര്യങ്ങൾ
ചോദ്യോത്തരങ്ങൾ
ما هو أعظم الذنوب ؟
ഏറ്റവും വലിയ പാപം എന്താണ്?
أعظم الذنوب الشرك الأكبر
ബഹുദൈവാരാധനയാണ് ഏറ്റവും വലിയ പാപം
الدليل من القرآن الكريم
വിശുദ്ധ ഖുർആനിൽ
قال الله تعالى :
സർവ്വശക്തനായ നാഥൻ പറഞ്ഞു:
يا بني لا تشرك بالله إن الشرك لظلم عظيم
[لقمان : 13]
എന്റെ മകനേ, ബഹുദൈവാരാധന വലിയ അതിക്രമമാകുന്നു.
[ലുഖ്മാൻ: 13]

الدليل من السنة النبوية
പ്രവാചകന്റെ സുന്നത്തിൽ
قال رسول الله صلى الله عليه وسلم :
അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞു
عن عبدالله بن مسعود رضي الله عنه : سألت النبي صلى الله عليه وسلم : أي الذنب أعظم عند الله ؟ قال :
أن تجعل لله ندا وهو خلقك
متفق عليه

അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) നിവേദനം: ഞാൻ നബി(സ)യോട് ചോദിച്ചു: അല്ലാഹുവിന്റെയടുക്കൽ ഏറ്റവും വലിയ പാപം ഏതാണ്? നബി(സ) പറഞ്ഞു:
നിങ്ങളെ സൃഷ്ടിച്ച നാഥനിൽ പങ്കു ചേർക്കാതിരിക്കുകയും ചെയ്യുക.
മുത്തഫഖുൻ അലൈഹി

18
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :

error-img taf-img