Document

കാരുണ്യം

لمشاهدة الصورة بحجمها الأصلي اضغط هنا

കാരുണ്യം
تنزيل الصورة :

ملف نصّي

കാരുണ്യം
سلسلة الأخلاق – الرحمة
أخلاق محمودة حث عليها الشرع وأمر بها
ഇസ്‌ലാമിക നിയമം ഉദ്ഘോഷിക്കുകയും കൽപ്പിക്കുകയും ചെയ്യുന്ന സദ്‌ഗുണങ്ങളിൽ വരുന്നതാണ്:
الرحمة
കാരുണ്യം
قال الله تعالى :
അത്യുന്നതനായ അല്ലാഹു പറയുന്നു:
وما أرسلناك إلا رحمة للعالمين (الأنبياء : 107 )
‘അല്ലാഹു നിങ്ങളെ ലോകത്തുള്ളവർക്കെല്ലാം കാരുണ്യമായിട്ടല്ലാതെ അയച്ചിരിക്കുന്നില്ല.’
(അൽ-അൻബിയാഅ്: 107)
قال رسول الله صلى الله عليه وسلم :
അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു:
الراحمون يرحمهم الرحمن . ارحموا من في الأرض يرحمكم من في السماء
رواه الترمذي وصححه الألباني
‘കാരുണ്യം കാണിക്കുന്നവരോടു പരമകാരുണികൻ കാരുണ്യം ചെയ്യും. ഭൂമിയലുള്ളവരോട് കാരുണ്യം കാണിക്കുക, ആകാശത്തുള്ളവൻ നിങ്ങളോടും കാരുണ്യം കാണിക്കും.’
തിർമിദി നിവേദനം ചെയ്തതും അൽബാനി പ്രമാണീകരിച്ചതുമാണ്.

39
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :

error-img taf-img