Document

ക്ഷമയും അവധാനതയും new post

لمشاهدة الصورة بحجمها الأصلي اضغط هنا

ക്ഷമയും അവധാനതയും
تنزيل الصورة :

ملف نصّي

سلسلة الأخلاق – الحلم والأناة
أخلاق محمودة حث عليها الشرع وأمر بها
الحلم والأناة
ക്ഷമയും അവധാനതയും
قال الله تعالى :
അത്യുന്നതനായ അല്ലാഹു പറയുന്നു:
ويدع الإنسان بالشر دعاءه بالخير وكان الإنسان عجولا
(الإسراء : 11 )
മനുഷ്യൻ നന്മക്കു വേണ്ടി തേടുന്നതു പോലെ തന്നെ തിന്മ തേടുന്നതിലും തിടുക്കം കൂട്ടുന്നവനാമ്, മനുഷ്യർ എപ്പോഴും തിടുക്കക്കാരനാണ്.’
(അൽ-ഇസ്റാഅ്: 11)
قال رسول الله صلى الله عليه وسلم للأشج ، أشج عبدالقيس :
അല്ലാഹുവിന്റെ പ്രവാചകൻ (സ) അഷജ്ജ് ഇബ്നു അബ്ദിൽ ഖൈസിനോട് പറഞ്ഞു:

إن فيك خصلتين يحبهما الله : الحلم والأناة
‘അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് ഗുണങ്ങൾ നിങ്ങൾക്കുണ്ട്: ക്ഷമയും സഹനശക്തിയും.’
رواه مسلم

ഉദ്ദരിച്ചത്: മുസ് ലിം

8
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :

error-img taf-img