Document

മാന്യത new post

لمشاهدة الصورة بحجمها الأصلي اضغط هنا

മാന്യത
تنزيل الصورة :

جودة الطباعة - ألوانجودة الطباعة - أسودملف نصّي

മാന്യത
سلسلة الأخلاق – الشهامة
أخلاق محمودة حث عليها الشرع وأمر بها
الشهامة
قال الله تعالى :
ولما ورد ماء مدين وجد عليه أمة من الناس يسقون ووجد من دونهم امرأتين تذودان قال ما خطبكما قالتا لا نسقي حتى يصدر الرعاء وأبونا شيخ كبير ( * ) فسقى لهما ثم تولى إلى الظل
( القصص : 23-24)

മാന്യത

അല്ലാഹു പറഞ്ഞു: “മദ്‌യനിലെ ജലാശയ ത്തിനരികിൽ(മൂസ്സ നബി) എത്തിയപ്പോൾ, അവിടെ ഒരു കൂട്ടം ആളുകൾ [തങ്ങളുടെ ആടുകൾ ക്ക്] വെള്ളം കൊടുക്കുന്നത് അദ്ദേഹം കണ്ടെ ത്തി. അവരുടെ പുറമെ രണ്ട് സ്ത്രീകൾ [തങ്ങളുടെ ആടുകളെ] തടഞ്ഞുനിർത്തുന്നത് അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു: ‘നിങ്ങളുടെ അവസ്ഥ എന്താണ്?’ അവർ പറഞ്ഞു, ‘ (പുരുഷന്മാരായ) ഇടയന്മാർ വെള്ളം കുടിപ്പിച്ച് തീരുന്നതുവരെ ഞങ്ങൾ [ഞങ്ങളുടെ ആടുകൾക്ക്] വെള്ളം കൊടു ക്കില്ല, ഞങ്ങളുടെ പിതാവ് ഒരു വൃദ്ധനാണ്.’ അങ്ങനെ അദ്ദേഹം അവർക്കുവേണ്ടി [അവരു ടെ ആടുകൾക്ക്] വെള്ളം കൊടുത്തു; പിന്നീട് തണലിലേക്ക് മാറി.” (അൽ-ഖസസ്: 23-24)

5
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :

error-img taf-img