Document

ദയയും സൗമ്യതയും new post

لمشاهدة الصورة بحجمها الأصلي اضغط هنا

ദയയും സൗമ്യതയും
تنزيل الصورة :

جودة الطباعة - ألوانجودة الطباعة - أسودملف نصّي

ദയയും സൗമ്യതയും

سلسلة الأخلاق – الرفق واللين
أخلاق محمودة حث عليها الشرع وأمر بها
الرفق واللين
ദയയും സൗമ്യതയും
قال الله تعالى :
അല്ലാഹു പറഞ്ഞു:
فبما رحمة من الله لنت لهم ولو كنت فظا غليظ القلب لانفضوا من حولك
( آل عمران : 159 )
“അല്ലാഹുവിന്റെ കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്; നീ പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കിൽ, അവർ നിന്റെ ചുറ്റുപാടിൽ നിന്ന് ചിതറിപ്പോയേനെ.”
(ആൽ ഇമ്രാൻ: 159)

قال رسول الله صلى الله عليه وسلم :
അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞു:
إن الرفق لا يكون في شيء إلا زانه . ولا ينزع من شيء إلا شانه
رواه مسلم

“ സൗമ്യമായ പെരുമാറ്റം ഏതു കാര്യത്തെയും മനോഹരമാക്കാതെയില്ല, സൗമ്യതയില്ലാത്തതെന്തും അഭംഗിയായിരിക്കുകയും ചെയ്യും.” (മുസ് ലിം ഉദ്ദരിച്ചത്)

5
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :

error-img taf-img