Document

സ്വഭാവ സീരീസ് – നന്മ new post

لمشاهدة الصورة بحجمها الأصلي اضغط هنا

സ്വഭാവ സീരീസ് –  നന്മ
تنزيل الصورة :

جودة الطباعة - ألوانجودة الطباعة - أسودملف نصّي

സ്വഭാവ സീരീസ് – നന്മ
سلسلة الأخلاق – الإحسان
أخلاق محمودة حث عليها الشرع وأمر بها
الإحسان
സ്വഭാവ സീരീസ് – നന്മ
ഇസ്ലാമിക നിയമം പ്രോത്സാഹിപ്പിക്കുകയും കൽപ്പിക്കുകയും ചെയ്യുന്ന ഉൽകൃഷ്ഠമായൊരു സ്വഭാവ ഗുണമാകുന്നു
നന്മ

قال الله تعالى :
إن الله يأمر بالعدل والإحسان وإيتاء ذي القربى
( النحل : 90 )
സർവ്വശക്തനായ അല്ലാഹു പറഞ്ഞു:
തീർച്ചയായും, അല്ലാഹു നീതിയും നന്മയും ബന്ധുക്കളോട് ഉദാരത കാണിക്കണമെന്നും കൽപ്പിക്കുന്നു.
(അന്നഹ്ൽ: 90)
قال رسول الله صلى الله عليه وسلم :
إن الله كتب الإحسان على كل شيء
അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞു:

അല്ലാഹു എല്ലാ കാര്യങ്ങളിലും ഇഹ്‌സാൻ (നന്മ)നിശ്ചയിച്ചിരിക്കുന്നു.
رواه مسلم

ഉദ്ധരിച്ചത്: മുസ്ലിം

5
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :

error-img taf-img