لمشاهدة الصورة بحجمها الأصلي اضغط هنا
جودة الطباعة - ألوانجودة الطباعة - أسودملف نصّي
العقيدة سؤال وجواب – من أي شيء خلق محمد صلى الله عليه وسلم ؟
മുഹമ്മദ് നബി (സ) എന്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്?
خلق الله محمدا صلى الله عليه وسلم من نطفة
മുഹമ്മദ് (സ) സൃഷ്ടിച്ചത് ഒരു തുള്ളി ബീജത്തിൽ നിന്നു തന്നെയാണ്.
الدليل من القرآن الكريم
വിശുദ്ധ ഖുർആനിൽ
قال الله تعالى :
അല്ലാഹു പറഞ്ഞു:
هو الذي خلقكم من تراب ثم من نطفة
[غافر : 67]
മണ്ണിൽ നിന്നും, പിന്നീട് ബീജകണത്തിൽ നിന്നും നിങ്ങളെ സൃഷ്ടിച്ചത് അവനാകുന്നു
.ഗാഫിർ: 67
الدليل من السنة النبوية
സുന്നത്തിൽ നിന്നുള്ളത്
قال رسول الله صلى الله عليه وسلم :
അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു
إن أحدكم يجمع خلقه في بطن أمه أربعين يوما نطفة
നിങ്ങളിൽ ഓരോരുത്തരും തന്റെ മാതാവിന്റെ ഗർഭപാത്രത്തിൽ നാൽപത് ദിവസം ഒരു ബീജകണമായി നിൽക്കുന്നു.
صححه الألباني ( صحيح الجامع ) والأصل في الصحيحين
അൽബാനി
ഹദീ സിന്റെ അടിസ്ഥാന ഭാഗം രണ്ട് സ്വഹീഹുകളിലുമുണ്ട്