Document

ഗുണകാംക്ഷ പുലർത്തൽ new post

لمشاهدة الصورة بحجمها الأصلي اضغط هنا

ഗുണകാംക്ഷ പുലർത്തൽ
تنزيل الصورة :

جودة الطباعة - ألوانجودة الطباعة - أسودملف نصّي

ഗുണകാംക്ഷ പുലർത്തൽ

سلسلة الأخلاق – النصيحة
أخلاق محمودة حث عليها الشرع وأمر بها
النصيحة
ഗുണകാംക്ഷ പുലർത്തൽ
قال الله تعالى حاكيا عن هود عليه الصلاة والسلام :
ഹൂദ് നബിയുടെ കഥ വിവരിച്ചുകൊണ്ട് സർവ്വശക്തനായ നാഥൻ പറഞ്ഞു:
أبلغكم رسالات ربي وأنا لكم ناصح أمين
( الأعراف : 68 )
എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങൾ ഞാൻ നിങ്ങൾക്ക് എത്തിച്ചു തരുന്നു, ഞാൻ നിങ്ങൾക്ക് ആത്മാർത്ഥനും വിശ്വസ്തനുമായ ഒരു ഗുണകാംക്ഷകനുമാണ്.
(അൽ-അഅ്‌റാഫ്: 68)
قال رسول الله صلى الله عليه وسلم :
നബി(സ) പറഞ്ഞു:
الدين النصيحة ، قلنا لمن قال : لله ولكتابه ولرسوله ولأئمة المسلمين وعامتهم
മതം ഗുണകാംക്ഷയാണ്. ഞങ്ങൾ ചോദിച്ചു: ആരോടാണ്? നബി(സ)
പറഞ്ഞു: അല്ലാഹുവിനോടും, അവന്റെ ഗ്രന്ഥത്തിനോടും, അവന്റെ ദൂത നോടും, മുസ്‌ലിംകളുടെ നേതാക്ക നോടും, പൊതുജനങ്ങളോടും.
رواه مسلم
മുസ് ലിം

2
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :

error-img taf-img