Document

സ്വഭാവ സീരീസ് – സഹോദര്യം new post

لمشاهدة الصورة بحجمها الأصلي اضغط هنا

സ്വഭാവ സീരീസ് –  സഹോദര്യം
تنزيل الصورة :

جودة الطباعة - ألوانجودة الطباعة - أسودملف نصّي

സ്വഭാവ സീരീസ് – സഹോദര്യം
سلسلة الأخلاق – الأخوة
أخلاق محمودة حث عليها الشرع وأمر بها
الأخوة
സ്വഭാവ സീരീസ് – സഹോദര്യം
ഇസ്ലാമിക നിയമം പ്രോത്സാഹിപ്പിക്കുകയും കൽപ്പിക്കുകയും ചെയ്യുന്ന ഉൽകൃഷ്ഠമായൊരു സ്വഭാവ ഗുണമാകുന്നു
സഹോദര്യം
قال الله تعالى :
واذكروا نعمت الله عليكم إذ كنتم أعداء فألف بين قلوبكم فأصبحتم بنعمته إخوانا
( آل عمران : 103 )

സർവ്വശക്തനായ അല്ലാഹു പറഞ്ഞു:
നിങ്ങൾ ശത്രുക്കളായിരുന്ന ശേഷം അവൻ നിങ്ങളുടെ ഹൃദയങ്ങളെ ഇണക്കിച്ചേർത്തതും അവന്റെ അനുഗ്രഹത്താൽ നിങ്ങൾ ഏകോദര സഹോദരന്മാരായിത്തീരുകയും ചെയ്തത – അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം നിങ്ങൾ സ്മരിക്കുക.
(ആൽ ഇമ്രാൻ: 103)
قال رسول الله صلى الله عليه وسلم :
وكونوا عباد الله إخوانا
متفق عليه

قال رسول الله صلى الله عليه وسلم :
وكونوا عباد الله إخوانا
അല്ലാഹുവിന്റെ ദൂതൻ, അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കുകയും അദ്ദേഹത്തിന് സമാധാനം നൽകുകയും ചെയ്യട്ടെ, പറഞ്ഞു:
അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങൾ സഹോദര്യം പുലർത്തുക.
متفق عليه
മുത്തഫഖുൻ അലൈഹി

3
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :

error-img taf-img