Document

ചാരവൃത്തി

لمشاهدة الصورة بحجمها الأصلي اضغط هنا

ചാരവൃത്തി
تنزيل الصورة :

جودة الطباعة - ألوانجودة الطباعة - أسودملف نصّي

ചാരവൃത്തി
سلسلة الأخلاق – التجسس
أخلاق مذمومة نفر منها الشرع ونهى عنها
التجسس
ചാരവൃത്തി
قال الله تعالى :
അല്ലാഹു പറയുന്നു:
ولا تجسسوا
“നിങ്ങൾ പരസ്പരം ചാരപ്പണി നടത്തരുത് ”
( الحجرات : 12 )
(അൽ-ഹുജുറാത്ത്: 12)
قال رسول الله صلى الله عليه وسلم :
പ്രവാചകൻ (സ) പറഞ്ഞു:
ولا تجسسوا ، ولا تحسسوا
“നിങ്ങൾ പരസ്പരം ചാരവൃത്തി നടത്തരുത്, ഒളിഞ്ഞുനിന്ന് കേൾക്കുകയും ചെയ്യരുത്”

متفق عليه
ബുഖാരി, മുസ്‌ലിം

71
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :