– ധൂർത്തും അമിതവ്യയവും
لمشاهدة الصورة بحجمها الأصلي اضغط هنا
لمشاهدة الصورة بحجمها الأصلي اضغط هنا
جودة الطباعة - ألوانجودة الطباعة - أسودملف نصّي
– ധൂർത്തും അമിതവ്യയവും
سلسلة الأخلاق –
ചീത്ത സ്വഭാവങ്ങൾ പരമ്പര
الإسراف والتبذير
– ധൂർത്തും അമിതവ്യയവും
أخلاق مذمومة نفر منها الشرع ونهى عنها
ഇസ്‌ലാമിക നിയമം അക്ഷേപിക്കുകയും നിരോധിക്കുകയും ചെയ്യുന്ന മോശമായ സ്വഭാവങ്ങളിൽ വരുന്നതാണ്
الإسراف والتبذير
ധൂർത്തും പാഴാക്കലും
قال الله تعالى :
അല്ലാഹു തആല പറയുന്നു:
وكلوا واشربوا ولا تسرفوا إنه لا يحب المسرفين ( الأعراف : 31 )
“നിങ്ങൾ ഭക്ഷിക്കുക, പാനം ചെയ്യുക, എന്നാൽ ധൂർത്ത് ചെയ്യരുത്; തീർച്ചയായും ധൂർത്ത് ചെയ്യുന്നവരെ അവൻ ഇഷ്ടപ്പെടുന്നില്ല.”
(അൽ-അഅ്‌റാഫ്: 31)
قال رسول الله صلى الله عليه وسلم :
പ്രവാചകൻ (സ) പറഞ്ഞു:
كلوا واشربوا وتصدقوا والبسوا ما لم يخالطه إسراف أو مخيلة
“നിങ്ങൾ തിന്നുകയും കുടുക്കുകയും ഉടുക്കുകയും, ദാനം നൽകുകയും ചെയ്യുക; എന്നാൽ അതിൽ അമിതവ്യയമോ അല്ലെങ്കിൽ പ്രകടന പരതയോ കാണിക്കരുത്.”
رواه ابن ماجة وحسنه الألباني
ഇബ്നു മാജ, അൽബാനി