Document

നാവിനെ നിയന്ത്രിക്കുക new post

لمشاهدة الصورة بحجمها الأصلي اضغط هنا

നാവിനെ നിയന്ത്രിക്കുക
تنزيل الصورة :

جودة الطباعة - ألوانجودة الطباعة - أسودملف نصّي

നാവിനെ നിയന്ത്രിക്കുക
سلسلة الأخلاق – حفظ اللسان
أخلاق محمودة حث عليها الشرع وأمر بها
حفظ اللسان
قال الله تعالى :
ما يلفظ من قول إلا لديه رقيب عتيد
( ق : 18 )
قال رسول الله صلى الله عليه وسلم :
أمسك عليك لسانك، وليسعك بيتك، وابك على خطيئتك
رواه الترمذي وصححه الألباني

നാവിനെ നിയന്ത്രിക്കുക

അല്ലാഹു പറയുന്നു:
“അവൻ ഒരു വാക്കും ഉച്ചരിക്കുന്നില്ല, അവന്റെ അടുത്ത് (അത് രേഖപ്പെടുത്താൻ) തയ്യാറായ ഒരു നിരീക്ഷകൻ ഉള്ളപ്പോഴല്ലാതെ.”
(ഖാഫ്: 18)

അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞു:
“നീ നാവ് നിയന്ത്രിക്കുകയും പരമാവധി നിന്റെ വീട്ടിൽ തന്നെ ഇരിക്കുകയും ചെയ്യുക, നിന്റെ പാപങ്ങളെ ഓർത്ത് കരയുക.”
(തിർമിദി അൽ-അൽബാനി)

6
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :

error-img taf-img