Document

കരാർ പാലനം

لمشاهدة الصورة بحجمها الأصلي اضغط هنا

കരാർ പാലനം
تنزيل الصورة :

جودة الطباعة - ألوانجودة الطباعة - أسودملف نصّي

കരാർ പാലനം

سلسلة الأخلاق – الوفاء بالعهد
أخلاق محمودة حث عليها الشرع وأمر بها
الوفاء بالعهد
قال الله تعالى :
وأوفوا بالعهد إن العهد كان مسئولا
( الإسراء : 34 )
قال رسول الله صلى الله عليه وسلم :
أربع من كن فيه كان منافقا خالصا ، ومن كانت فيه خصلة منهن كانت فيه خصلة من النفاق حتى يدعها: إذا اؤتمن خان ، وإذا حدث كذب ، وإذا عاهد غدر ، وإذا خاصم فجر.
متفق عليه واللفظ للبخاري

കരാർ പാലനം
അല്ലാഹു പറയുന്നു:
“നിങ്ങൾ കരാറുകൾ പാലിക്കുക. തീർച്ചയായും, കരാറുകളെ സംബന്ധിച്ച് വിചാരണ ചെയ്യപ്പെടുന്നയായിരിക്കു.” (അൽ-ഇസ്റാഅ്: 34)

അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു:
“നാല് സ്വഭാവവിശേഷങ്ങളുണ്ട്, അവയുണ്ടാകുന്ന വൻ തികഞ്ഞ കപടവിശ്വാസിയാകും, അവയിലേതെങ്കിലും ഉള്ളവർ അത് ഉപേക്ഷിക്കുന്നതുവരെ കാപട്യത്തിന്റെ ഗുണമുള്ളവനായിരിക്കും; വിശ്വസിച്ചാൽ വഞ്ചിക്കുക, സംസാരിക്കുമ്പോൾ കള്ളം പറയുക, ഒരു കരാർ ചെയ്താൽ പാലിക്കാതിരിക്കുക, തർക്കിക്കുമ്പോൾ അധിക്ഷേപ വാക്കുകൾ പറയുക.”

(മുത്തഫഖുൻ അലൈഹി)

41
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :

error-img taf-img