سلسلة الأخلاق – العدل 
لمشاهدة الصورة بحجمها الأصلي اضغط هنا

لمشاهدة الصورة بحجمها الأصلي اضغط هنا
جودة الطباعة - ألوانجودة الطباعة - أسودملف نصّي
سلسلة الأخلاق – العدل
أخلاق محمودة حث عليها الشرع وأمر بها
العدل
قال الله تعالى :
يا أيها الذين آمنوا كونوا قوامين لله شهداء بالقسط ولا يجرمنكم شنآن قوم على ألا تعدلوا اعدلوا هو أقرب للتقوى
( المائدة : 8 )
قال رسول الله صلى الله عليه وسلم :
ما من أمير عشرة ، إلا وهو يؤتى به يوم القيامة مغلولا ، حتى يفكه العدل ، أو يوبقه الجور
صححه الألباني ( صحيح الجامع )
നീതി ബോധം
അല്ലാഹു പറയുന്നു:
“സത്യവിശ്വാസികളേ, നീതിയിൽ ഉറച്ചുനിന്ന് അല്ലാഹുവിനു വേണ്ടി സാക്ഷ്യം വഹിക്കുക, അത് നിങ്ങൾക്കോ മാതാപിതാക്കൾക്കോ നിങ്ങളുടെബന്ധുക്ക ൾക്കോ തന്നെ എതിരാണെങ്കിൽ പോലും. ധനികനോ ദരിദ്രനോ ആകട്ടെ, അല്ലാഹുവാകുന്നു അവരോട് രണ്ടു പേരോടും കൂടുതൽ അവകാശപ്പെട്ടവൻ. അതിനാൽ നിങ്ങൾ [നീതിയിൽ നിന്ന്] വ്യതിചലിക്കാതിരിക്കാൻ ദേഹേഛകളെ പിന്തുടരരുത്. നിങ്ങൾ [സാക്ഷ്യം] വളച്ചൊ ടിക്കുകയോ [സാക്ഷ്യം നിൽക്കാൻ] വിസ മ്മതിക്കുകയോ ചെയ്താൽ, തീർച്ചയായും അല്ലാഹു നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ അറിയുന്നവനാണ്”. (അൽ-മാഇദ:8)
അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു:
“പത്ത് ആളുകളുടെ നേതാവായ ഏതൊരാളെയും ഉയിർത്തെഴുന്നേൽപ്പ് നാളിൽ കൈകൾ ബന്ധിക്കപ്പെട്ട നിലയിലായിരിക്കും ഹാജറാക്കുന്നത്, (അവരോട് ചെയ്ത) നീതി അയാളെ മോചിപ്പിക്കുകയോ അനീതി അയാളെ നരകത്തിൽ മുക്കുകയോ ചെയ്യും.”
(സ്വഹീഹ് അൽ-ജാമിഅ്, അൽ-അൽബാനി)