Document

ദുരന്ത മുഖത്തെ ക്ഷമ new post

لمشاهدة الصورة بحجمها الأصلي اضغط هنا

ദുരന്ത മുഖത്തെ ക്ഷമ
تنزيل الصورة :

جودة الطباعة - ألوانجودة الطباعة - أسودملف نصّي

ദുരന്ത മുഖത്തെ ക്ഷമ
سلسلة الأخلاق – الصبر على المصائب
أخلاق محمودة حث عليها الشرع وأمر بها
الصبر على المصائب
ദുരന്ത മുഖത്തെ ക്ഷമ
قال الله تعالى :
അല്ലാഹു പറഞ്ഞു:
وبشر الصابرين ( * ) الذين إذا أصابتهم مصيبة قالوا إنا لله وإنا إليه راجعون
(البقرة : 155-156 )
 ക്ഷമാലുക്കൾക്ക് സന്തോഷവാര്‍ത്ത അറിയിക്കുക, തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ പറയുന്നത്‌; “ഞങ്ങള്‍ അല്ലാഹുവിൽ നിന്നുള്ളവരാണ്( അധീനത്തിലാണ്‌). അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ്” എന്നായിരിക്കും.
قال رسول الله صلى الله عليه وسلم :
നബി തിരുമേനി പറഞ്ഞു:
عجبا لأمر المؤمن إن أمره كله خير وليس ذاك لأحد إلا للمؤمن إن أصابته سراء شكر فكان خيرا له وإن أصابته ضراء صبر فكان خيرا له
വിശ്വാസിയുടെ കാര്യം അത്ഭുതകരമാണ്, കാരണം അവന്റെ കാര്യങ്ങളെല്ലാം നല്ലതിനായിരിക്കും, വിശ്വാസിക്ക് ഒഴികെ മറ്റാർക്കും അതു ലഭിക്കില്ല. അവന് എന്തെങ്കിലും നല്ലത് ലഭിച്ചാൽ, അവൻ നന്ദിയുള്ളവനായിരിക്കും, അത് അവന് നല്ലതായിരിക്കും, അവനു എന്തെങ്കിലും പ്രയാസകരമായതു സംഭവിച്ചാൽ, അവൻ ക്ഷമിക്കുകയും ചെയ്യും, അതു അവനു നല്ലതിനായിരിക്കും
رواه مسلم
മുസ് ലിം

6
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :

error-img taf-img