لمشاهدة الصورة بحجمها الأصلي اضغط هنا
جودة الطباعة - ألوانجودة الطباعة - أسودملف نصّي
العقيدة سؤال وجواب –
വിശ്വാസ കാര്യങ്ങൾ ചോദ്യോത്തരങ്ങൾ
هل الله معنا بذاته أم بعلمه ؟
അല്ലാഹു നമ്മോടൊപ്പമുണ്ട് എന്ന് പറയുന്നത് അവൻ നമ്മുടെ കൂടെ യുണ്ട് എന്ന അർത്ഥത്തിലാണോ അത ല്ല അവൻ നമ്മെ കേൾക്കു കയും കാണുകയും ചെയ്യുന്നു
الله معنا بعلمه يسمعنا ويرانا
അല്ലാഹു നമ്മെ കേൾക്കു കയും കാണുകയും ചെയ്യുന്നു എന്ന അർത്ഥത്തിലാണ്.
الدليل من القرآن الكريم
വിശുദ്ധ ഖുർആനിൽ
قال الله تعالى :
അല്ലാഹു പറയുന്നു:
قال لا تخافا إنني معكما أسمع وأرى[طه : 46]
അവൻ പറഞ്ഞു: ഭയപ്പെടേ ണ്ട, ഞാൻ കേട്ടും കണ്ടും നിങ്ങളോടു കൂടെയുണ്ട്.
[താഹ: 46]
أي بحفظي ونصري وتأييدي
അതായത്, എന്റെ സംര ക്ഷണയിലും പിന്തുണയിലും
الدليل من السنة النبوية
സുന്നത്തിൽ നിന്നുള്ള തെളിവ്
قال رسول الله صلى الله عليه وسلم :
റസൂൽ(സ) പറഞ്ഞു.
إنكم تدعون سميعا قريبا ، وهو معكم
متفق عليه
സമീപസ്ഥനും കേൾവിയുള്ള വനുമായ ഒരാളെയാണ് നി ങ്ങൾ വിളിക്കുന്നത്, അവൻ നിങ്ങളോടൊപ്പം തന്നെയുണ്ട്.
മുത്തഫഖുൻ അലൈഹി
أي : بعلمه يسمعكم ويراكم
അതായത്: അവൻ നിങ്ങ ളെ കേൾക്കുകയും കാണുക യും ചെയ്യുന്നു