لمشاهدة الصورة بحجمها الأصلي اضغط هنا
جودة الطباعة - ألوانجودة الطباعة - أسودملف نصّي
العقيدة سؤال وجواب – من هم أفضل الناس بعد الرسل ؟
പ്രവാചകന്മാർക്ക് ശേഷം ഏറ്റവും നല്ല ആളുകൾ ആരാണ്?
هم أصحاب رسول الله صلى الله عليه وسلم
നബി(സ)യുടെ അനുയായികൾ (സ്വഹാബത്ത്) ആണത്.
الدليل من القرآن الكريم
വിശുദ്ധ ഖുർആനിൽ
قال الله تعالى :
അല്ലാഹു പറഞ്ഞു:
والسابقون الأولون من المهاجرين والأنصار والذين اتبعوهم بإحسان رضي الله عنهم ورضوا عنه
[التوبة : 100]
മുഹാജിറുകളിലും അൻസാറുകളിലും ആദ്യ ഇസ്ലാം സ്വീകരിച്ചവരും നല്ല സ്വഭാവത്തോടെ അവരെ പിന്തുടർന്നവരും – അല്ലാഹു അവരെയും, അവർ അവനെയും തൃപ്തിപ്പെടുത്തട്ടിരിക്കുന്നു
അത്തൗബ: 100
الدليل من السنة النبوية
സുന്നത്തിൽ നിന്നുള്ള തെളിവ്
قال رسول الله صلى الله عليه وسلم :
നബി(സ) പറഞ്ഞു:
خير الناس قرني ، ثم الذين يلونهم ، ثم الذين يلونهم
متفق عليه
ഏറ്റവും നല്ലവർ എന്റെ തലമുറയാണ്, പിന്നെ അവർക്ക് ശേഷമുള്ളവർ, പിന്നെ അവർക്ക് ശേഷമുള്ളവർ.
മുത്തഫഖുൻ അലൈഹി