لمشاهدة الصورة بحجمها الأصلي اضغط هنا


تنزيل الصورة :

جودة الطباعة - ألوانجودة الطباعة - أسودملف نصّي


العقيدة سؤال وجواب – ما حكم الجهاد في سبيل الله ؟
അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദിന്റെ വിധി എന്താണ്?
الجهاد واجب بالمال والنفس واللسان
സമ്പത്ത്, ആത്മാവ്, നാവ് എന്നിവ ഉപയോഗിച്ച് ജിഹാദ് നിർബന്ധമാണ്
الدليل من القرآن الكريم
വിശുദ്ധ ഖുർആനിൽ
قال الله تعالى :
അല്ലാഹു പറഞ്ഞു:
انفروا خفافا وثقالا وجاهدوا بأموالكم وأنفسكم
[التوبة : 41]
ഭാരം കൂടിയതോ കുറഞ്ഞതോ ആയ ചുമടുകളുമായി പുറപ്പെട്ടു നിങ്ങളുടെ സമ്പത്തും ജീവനും കൊണ്ട് പോരാടൂ
[അത്തൗബ: 41]

الدليل من السنة النبوية
സുന്നത്തിൽ നിന്നുള്ള തെളിവ്

قال رسول الله صلى الله عليه وسلم :
അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞു
جاهدوا المشركين بأموالكم، وأنفسكم ، وألسنتكم
رواه أبوداود وصححه الألباني

അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞു:
നിങ്ങളുടെ സമ്പത്ത് കൊണ്ടും, ജീവൻ കൊണ്ടും, നാവ് കൊണ്ടും നിങ്ങൾ ബഹുദൈവാരാധകരോട് പോരാടുക
അബൂദാവൂദ്

14
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :

error-img taf-img