لمشاهدة الصورة بحجمها الأصلي اضغط هنا
جودة الطباعة - ألوانجودة الطباعة - أسودملف نصّي
العقيدة سؤال وجواب – هل يحتاج الدعاء لواسطة مخلوق ؟
ദുആ ചെയ്യാൻ സൃഷ്ടികളുടെ മധ്യസ്ഥത ആവശ്യമുണ്ടോ?
لا يحتاج الدعاء لواسطة مخلوق
സൃഷ്ടികളുടെ മധ്യസ്ഥത ആവശ്യമില്ല
الدليل من القرآن الكريم
ഖുര്‍ആനിൽ
قال الله تعالى :
അല്ലാഹു പറഞ്ഞു
وإذا سألك عبادي عني فإني قريب أجيب دعوة الداع إذا دعان
[البقرة : 186]
എന്റെ ദാസന്മാർ എന്നെപ്പറ്റി നിന്നോട് ചോദിച്ചാൽ ഞാൻ (അവർക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു. പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ച് പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്നതാണ്
[അൽ-ബഖറ: 186]
الدليل من السنة النبوية
സുന്നത്തിൽ നിന്നുള്ള തെളിവ്
قال رسول الله صلى الله عليه وسلم :
അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞു:
إنكم تدعون سميعا قريبا ، وهو معكم
متفق عليه
എല്ലാം കേൾക്കുന്ന സമീപത്തുള്ളവനെയാണ് നിങ്ങൾ പ്രാർത്ഥിക്കുന്നത്, അവൻ നിങ്ങളോടൊപ്പമുണ്ട്.
മുത്തഫഖുൻ അലൈഹി
أي بعلمه يسمعكم ويراكم
അവൻ നിങ്ങളെ കേൾക്കുകയും കാണുകയും ചെയ്യുന്നു.