لمشاهدة الصورة بحجمها الأصلي اضغط هنا


تنزيل الصورة :

جودة الطباعة - ألوانجودة الطباعة - أسودملف نصّي


العقيدة سؤال وجواب – هل يجوز النذر لغير الله ؟
അല്ലാഹുവിനല്ലാതെ മറ്റാർക്കെങ്കിലും നേർച്ചയർപ്പിക്കുന്നത് അനുവദനീയമാണോ?
لا يجوز النذر إلا لله
അല്ലാഹുവിനല്ലാതെ മറ്റൊരാൾക്കും നേർച്ചയർപ്പിക്കുന്നത് അനുവദനീയമല്ല
الدليل من القرآن الكريم
വിശുദ്ധ ഖുർആനിൽ
قال الله تعالى :
അല്ലാഹു പറഞ്ഞു:
رب إني نذرت لك ما في بطني محررا فتقبل مني [آل عمران : 35]
നാഥാ, എന്റെ വയറ്റിലുള്ള(ശിശുവിനെ) ത് ഞാൻ നിനക്കു നേർച്ചയാക്കിയിരിക്കുന്നു, അതിനാൽ എന്നിൽ നിന്ന് അത് സ്വീകരിക്കുക
[ആൽ ഇംറാൻ: 35]

الدليل من السنة النبوية
സുന്നത്തിൽ നിന്നുള്ള തെളിവ്
قال رسول الله صلى الله عليه وسلم :
റസൂൽ(സ) പറഞ്ഞു.
من نذر أن يطيع الله فليطعه ، ومن نذر أن يعصيه فلا يعصه
رواه البخاري
അല്ലാഹുവിനെ അനുസരിച്ച് സൽകർമ്മങ്ങൾ പ്രവർത്തിക്കാമെന്ന് നേർച്ചയാക്കുന്നവർ നേർച്ച പൂർത്തിയാക്കണം. അനുസരണക്കേട് കാണിക്കാൻ നേർച്ചയാക്കിയാൽ അനുസരണക്കേട് കാണിക്കരുത്.
അൽ ബുഖാരി

19
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :

error-img taf-img