لمشاهدة الصورة بحجمها الأصلي اضغط هنا


تنزيل الصورة :

جودة الطباعة - ألوانجودة الطباعة - أسودملف نصّي


العقيدة سؤال وجواب –
വിശ്വാസ കാര്യങ്ങൾ ചോദ്യോത്തരം
أين الله ؟
അല്ലാഹു എവിടെയാണ്?
الله في السماء فوق العرش
മുകളിൽ സിംഹാസനത്തിലാണുള്ളത്

الدليل من القرآن الكريم
വിശുദ്ധ ഖുർആനിൽ നിന്നുള്ള തെളിവുകൾ

قال الله تعالى :
الرحمن على العرش استوى
[طه : 5]
സർവ്വശക്തൻ പറഞ്ഞു:
പരമകാരുണികൻ സിംഹാസനത്തിന് മുകളിൽ ഉപവിഷ്ഠനാകുന്നു
[താഹ: 5]
أي علا وارتفع كما جاء في البخاري

അതായത്, മുകളിലായവൻ മുകളിലുള്ളവൻ,
الدليل من السنة النبوية
സുന്നത്തിൽ നിന്നുള്ള തെളിവ്
قال رسول الله صلى الله عليه وسلم :
إن الله كتب كتابا قبل أن يخلق الخلق : إن رحمتي سبقت غضبي ، فهو مكتوب عنده فوق العرش
رواه البخاري

റസൂൽ(സ) പറഞ്ഞു.
അല്ലാഹു സൃഷ്ടികളെ പടക്കുന്നതിനു മുമ്പ് രേഖപ്പെടുത്തിയിരിക്കുന്നത്: ന്റെ കാരുണ്യം കോപത്തിനു മുന്നിലാകുന്നു.
ആ രേഖ സിംഹാസനത്തിന് മുകളിൽ അവനോടൊപ്പം തന്നെയുണ്ട്.
ബുഖാരി

21
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :

error-img taf-img