വിശ്വാസ കാര്യങ്ങൾ, ചോദ്യോത്തരം – എന്തിനാണ് സർവ്വശക്തനായ അല്ലാഹു നമ്മെ സൃഷ്ടിച്ചിരിക്കുന്നത്?
لمشاهدة الصورة بحجمها الأصلي اضغط هنا
لمشاهدة الصورة بحجمها الأصلي اضغط هنا
വിശ്വാസ കാര്യങ്ങൾ, ചോദ്യോത്തരം – എന്തിനാണ് സർവ്വശക്തനായ അല്ലാഹു നമ്മെ സൃഷ്ടിച്ചിരിക്കുന്നത്?
العقيدة سؤال وجواب – لماذا خلقنا الله تعالى ؟
خلقنا لنعبده ولا نشرك به شيئا
الدليل من القرآن الكريم
قال الله تعالى :
وما خلقت الجن والإنس إلا ليعبدون
[الذاريات : 56]
الدليل من السنة النبوية
قال رسول الله صلى الله عليه وسلم :
حق الله على العباد أن يعبدوه ولا يشركوا به شيئا
متفق عليه
വിശ്വാസ കാര്യങ്ങൾ, ചോദ്യോത്തരം – എന്തിനാണ് സർവ്വശക്തനായ അല്ലാഹു നമ്മെ സൃഷ്ടിച്ചിരിക്കുന്നത്?
ഉ:
യാതൊരു തരത്തിലും പങ്കുചേർക്കാത്ത രൂപത്തിൽ അവനെ ആരാധിക്കുവാനായി.
വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞു:
ജിന്നിനെയും മനുഷ്യരെയും ഞാൻ സൃഷ്ടിച്ചത് എന്നെ ആരാധിക്കാനാകുന്നു
[അൽ-ദാരിയത്ത്: 56]
പ്രവാചകന്റെ സുന്നത്തിൽ നിന്നുള്ള തെളിവ്
അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞു.
അല്ലാഹുവിന് അവന്റെ അടിമകളുടെ മേലുള്ള അവകാശം അവനെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നതാകുന്നു.
മുത്തഫഖുൻ അലൈഹി