തർക്കങ്ങൾ
لمشاهدة الصورة بحجمها الأصلي اضغط هنا
لمشاهدة الصورة بحجمها الأصلي اضغط هنا
جودة الطباعة - ألوانجودة الطباعة - أسودملف نصّي
തർക്കങ്ങൾ
سلسلة الأخلاق – الجدال والمراء
أخلاق مذمومة نفر منها الشرع ونهى عنها
الجدال والمراء
തർക്കങ്ങൾ
قال الله تعالى :
അത്യുന്നതനായ അല്ലാഹു പറയുന്നു:
وكان الإنسان أكثر شيء جدلا
( الكهف : 54 )
‘മനുഷ്യൻ എപ്പോഴും ഏറ്റവും തർക്കക്കാരനാണ്.’
(ൽ-കഹ്ഫ്: 54)
قال رسول الله صلى الله عليه وسلم :
അല്ലാഹുവിന്റെ പ്രവാചകൻ, സലല്ലാഹു അലൈഹി വസല്ലം, പറഞ്ഞു:
أنا زعيم ببيت في ربض الجنة لمن ترك المراء وإن كان محقا
‘തന്റെ വാദത്തിൽ ശരിയാണെങ്കിൽ പോലും, തർക്കിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നവർക്ക് സ്വർഗ്ഗത്തിന്റെ മുറ്റത്ത് ഒരു വീടു ഞാൻ ഉറപ്പ് നൽകുന്നു.’
رواه أبو داود وحسنه الألباني
അബൂദാവൂദ് , അൽ-അൽബാനി