മിതത്വം പാലിക്കൽ 
لمشاهدة الصورة بحجمها الأصلي اضغط هنا

لمشاهدة الصورة بحجمها الأصلي اضغط هنا
മിതത്വം പാലിക്കൽ
سلسلة الأخلاق – القصد والاعتدال
أخلاق محمودة حث عليها الشرع وأمر بها
ഇസ്‌ലാമിക നിയമം പ്രോത്സാഹിപ്പിക്കുകയും നിർദ്ദേശിക്കുകയും ചെയ്യുന്ന സൽഗുണങ്ങളിൽ പെട്ടതാണ്
القصد والاعتدال
മിതത്വം പാലിക്കൽ
قال الله تعالى :
അത്യുന്നതനായ അല്ലാഹു പറയുന്നു:
ورهبانية ابتدعوها ما كتبناها عليهم إلا ابتغاء رضوان الله فما رعوها حق رعايتها (الحديد : 27
‘ദൈവ പ്രീതി തേടാൻ അവർ കണ്ടെത്തിയ സന്യാസ രീതി, അല്ലാഹു അവർക്ക് നിർബന്ധമാക്കിയതായിരു ന്നില്ല. എന്നിട്ട അവർ അതു ശരിയായി പാലിച്ചതുമില്ല.’
(അൽഹദീദ്: 27)
قال رسول الله صلى الله عليه وسلم :
പ്രവാചകൻ (സ) പറഞ്ഞു:
ما بال أقوام قالوا كذا وكذا ؟ لكني أصلي وأنام . وأصوم وأفطر . وأتزوج النساء . فمن رغب عن سنتي فليس مني
‘ഞാൻ കേട്ട രൂപത്തിലൊക്കെ പറയുന്ന ഈ ആളുകൾക്ക് എന്തുപറ്റി?. ഞാൻ രാത്രി നിസ്കരിക്കുകയും ഉറങ്ങുകയും ചെയ്യുന്നു, ചില ദിവസങ്ങളിൽ നോമ്പെടുക്കുകയും ചിലപ്പോൾ നോമ്പ് മുറിക്കുകയും ചെയ്യുന്നു, സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ രീതിയിൽ നിന്ന് അകന്നുപോകുന്നവൻ എന്നിൽ പെട്ടവനല്ല.’
متفق عليه واللفظ لمسلم
ബുഖാരി, മുസ് ലിം; പദങ്ങൾ മുസ് ലിം ൽ നിന്നുള്ളതാണ്.