Document

മറ്റുള്ളവരുടെ ന്യൂനതകൾ മറച്ചുവെക്കൽ new post

لمشاهدة الصورة بحجمها الأصلي اضغط هنا

മറ്റുള്ളവരുടെ ന്യൂനതകൾ മറച്ചുവെക്കൽ
تنزيل الصورة :

ملف نصّي

മറ്റുള്ളവരുടെ ന്യൂനതകൾ മറച്ചുവെക്കൽ

سلسلة الأخلاق – الستر
أخلاق محمودة حث عليها الشرع وأمر بها
الستر
മറ്റുള്ളവരുടെ ന്യൂനതകൾ മറച്ചുവെക്കൽ
قال رسول الله صلى الله عليه وسلم :
പ്രവാചകൻ (സ) പറഞ്ഞു:
لا يستر عبد عبدا في الدنيا ، إلا ستره الله يوم القيامة
‘ഈ ലോകത്ത് വെച്ച് ഒരാൾ മറ്റൊരാളുടെ ന്യൂനതകൾ മറച്ചുവെച്ചാൽ പുനരുത്ഥാന ദിനത്തിൽ അല്ലാഹു അവന്റെ ന്യനതകളും മറച്ചുവെക്കും.’
رواه مسلم
മുസ്‌ലിം
قال رسول الله صلى الله عليه وسلم :
പ്രവാചകൻ (സ) പറഞ്ഞു:
إن الله عز وجل حيي ستير يحب الحياء والستر
“തീർച്ചയായും, അല്ലാഹു ലജ്ജയുള്ളവനും മറച്ചുവെക്കുന്നവനുമാണ്; അവൻ ലജ്ജയെയും മറച്ചുവെക്കലിനെയും ഇഷ്ടപ്പെടുന്നു.”
رواه أبو داود وصححه الألباني
അബൂദാവൂദ്, അൽബാനി

8
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :

error-img taf-img