സലാം ആശംസിക്കൽ 
لمشاهدة الصورة بحجمها الأصلي اضغط هنا

لمشاهدة الصورة بحجمها الأصلي اضغط هنا
سلسلة الأخلاق – إفشاء السلام
أخلاق محمودة حث عليها الشرع وأمر بها
ഇസ്‌ലാമിക നിയമം പ്രോത്സാഹിപ്പിക്കുകയും നിർദ്ദേശിക്കുകയും ചെയ്യുന്ന പ്രശംസനീയമായ സദ്‌ഗുണങ്ങൾ
إفشاء السلام
സലാം ആശംസിക്കൽ
قال الله تعالى :
അത്യുന്നതനായ അല്ലാഹു പറയുന്നു:
فإذا دخلتم بيوتا فسلموا على أنفسكم تحية من عند الله مباركة طيبة (النور : 61 )
‘നിങ്ങൾ വീടുകളിൽ പ്രവേശിക്കുമ്പോൾ, അനുഗ്രഹീതവും ഉത്തമവുമായ അല്ലാഹുവിൽ നിന്നുള്ള സലാം പരസ്പരം ആശംസിക്കുക.’
(അന്നൂർ: 61)
قال رسول الله صلى الله عليه وسلم :
അല്ലാഹുവിന്റെ പ്രവാചകൻ (സ) പറഞ്ഞു:
لا تدخلون الجنة حتى تؤمنوا . ولا تؤمنوا حتى تحابوا . أولا أدلكم على شيء إذا فعلتموه تحاببتم أفشوا السلام بينكم
“നിങ്ങൾ വിശ്വസിക്കാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്നേഹിക്കാതെ വിശ്വസികളാകുകയുമില്ല. നിങ്ങൾ പരസ്പരം സ്നേഹിക്കുന്നതിന് സഹായകമായ ഒരു കാര്യം ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടെ!? നിങ്ങൾക്കിടയിൽ സലാം പ്രചരിപ്പിക്കുക.”
رواه مسلم
മുസ്ലിം