നല്ല വാക്കുകൾ സംസാരിക്കൽ 
لمشاهدة الصورة بحجمها الأصلي اضغط هنا

لمشاهدة الصورة بحجمها الأصلي اضغط هنا
جودة الطباعة - ألوانجودة الطباعة - أسودملف نصّي
നല്ല വാക്കുകൾ സംസാരിക്കൽ
سلسلة الأخلاق – قول الخير
أخلاق محمودة حث عليها الشرع وأمر بها
قول الخير
قال الله تعالى :
ومن أحسن قولا ممن دعا إلى الله وعمل صالحا وقال إنني من المسلمين
( فصلت : 33 )
قال رسول الله صلى الله عليه وسلم :
من كان يؤمن بالله واليوم الآخر فليقل خيرا أو ليصمت
متفق عليه
ഇസ്ലാമിക നിയമം പ്രോത്സാഹിപ്പിക്കുകയും കൽപ്പിക്കുകയും ചെയ്യുന്ന സ്തുത്യർഹമായ ധാർമ്മികത
നല്ല വാക്കുകൾ സംസാരിക്കൽ
അല്ലാഹു പറയുന്നു: “അല്ലാഹുവിലേക്ക് ക്ഷണിക്കു കയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ‘ ഞാൻ മുസ്ലീങ്ങളിൽ പെട്ടവനാണ്’ എന്ന് പറയുകയും ചെയ്യുന്നവനെക്കാൾ മികച്ച വാക്ക് പറയുന്ന മറ്റാരുണ്ട്?” (ഫുസ്സിലത്ത് 41:33)
അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞു: “അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന വൻ നല്ലത് പറയട്ടെ അല്ലെങ്കിൽ മിണ്ടാതിരി ക്കട്ടെ.” (മുത്തഫഖുൻ അലൈഹി)