Document

കോപം ഒതുക്കി നിർത്തൽ new post

لمشاهدة الصورة بحجمها الأصلي اضغط هنا

കോപം ഒതുക്കി നിർത്തൽ
تنزيل الصورة :

جودة الطباعة - ألوانجودة الطباعة - أسودملف نصّي

കോപം ഒതുക്കി നിർത്തൽ
سلسلة الأخلاق – كظم الغيظ
أخلاق محمودة حث عليها الشرع وأمر بها
كظم الغيظ
കോപം ഒതുക്കി നിർത്തൽ
قال الله تعالى :
الذين ينفقون في السراء والضراء والكاظمين الغيظ والعافين عن الناس
( آل عمران : 134 )
അല്ലാഹു പറയുന്നു:
“സമൃദ്ധിയിലും ദുരിതാവസ്ഥയിലും ചെലവിടുന്നവരും, കോപം അടിച്ചമർത്തുന്നവരും, ആളുകൾക്ക് മാപ്പ് നൽകുന്നവർക്കും(സ്വർഗം ഒരുക്കി വെച്ചിരിക്കുന്നു).” (ആൽ ഇമ്രാൻ: 134)

قال رسول الله صلى الله عليه وسلم :
അല്ലാഹുവിന്റെ ദൂതൻ പറയുന്നു:
من كظم غيظا وهو يستطيع أن ينفذه دعاه الله يوم القيامة على رءوس الخلائق حتى يخيره في أي الحور شاء
رواه الترمذي وحسنه الألباني

“പ്രതികാരം ചെയ്യാൻ കഴിവുണ്ടായിട്ടും, കോപം അടിച്ചമർത്തുന്നവരെ, ഉയിർത്തെഴുന്നേൽപ്പു നാളിൽ സൃഷ്ടികളെല്ലാം സന്നിഹിതരായിരിക്കെ അല്ലാഹു അവരുടെ മുമ്പിൽ വിളിച്ചു വരുത്തി നീ ആഗ്രഹിക്കുന്ന സ്വർഗീയ കന്യകമാരെ തെരെഞ്ഞെടുക്കുവെന്ന് പറയും).
(തിർമിദി, ശൈഖ് അൽ-അൽബാനി സ്വഹിഹിൽ രേഖപ്പെടുത്തി)

4
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :

error-img taf-img