Document

മനസുകളുടെ ഐക്യം new post

لمشاهدة الصورة بحجمها الأصلي اضغط هنا

മനസുകളുടെ ഐക്യം
تنزيل الصورة :

جودة الطباعة - ألوانجودة الطباعة - أسودملف نصّي

മനസുകളുടെ ഐക്യം
سلسلة الأخلاق – تآلف القلوب
أخلاق محمودة حث عليها الشرع وأمر بها
تآلف القلوب
മനസുകളുടെ ഐക്യം
قال الله تعالى :
അല്ലാഹു പറഞ്ഞു:
وإن يريدوا أن يخدعوك فإن حسبك الله هو الذي أيدك بنصره وبالمؤمنين (*) وألف بين قلوبهم
( الأنفال : 62 – 63 )
ഇനി അവര്‍ നിന്നെ വഞ്ചിക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം തീര്‍ച്ചയായും നിനക്ക് അല്ലാഹു മതി. അവനാണ് അവന്റെ സഹായം മുഖേനയും, വിശ്വാസികള്‍ മുഖേനയും നിങ്ങൾക്കു പിന്‍ബലം നല്‍കിയവന്‍. അവരുടെ (വിശ്വാസികളുടെ) ഹൃദയങ്ങള്‍ തമ്മില്‍ അവന്‍ ഇണക്കിചേര്‍ക്കുകയും ചെയ്തിരിക്കുന്നു. 
قال رسول الله صلى الله عليه وسلم :
അല്ലാഹുവി റസൂൽ പറഞ്ഞു:
المؤمن يألف ، ولا خير فيمن لا يألف ولايؤلف
വിശ്വാസി സാമൂഹത്തോടു ചേർന്നു നിൽക്കും, ചേർന്നു നിൽക്കുകയും ചേർത്തു നിർത്താതിരിക്കുകയും ചെയ്യുന്നവനിൽ ഒരു നന്മയുമില്ല.
صححه الألباني ( صحيح الجامع )
സ്വഹീഹുൽ ജാമിഅ്

4
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :

error-img taf-img