Document

സംതൃപ്ത മനസ്

لمشاهدة الصورة بحجمها الأصلي اضغط هنا

സംതൃപ്ത മനസ്
تنزيل الصورة :

جودة الطباعة - ألوانجودة الطباعة - أسودملف نصّي

സംതൃപ്ത മനസ്
سلسلة الأخلاق – القناعة
أخلاق محمودة حث عليها الشرع وأمر بها
القناعة
സംതൃപ്ത മനസ്
قال الله تعالى :
സർവ്വശക്തനായ അല്ലാഹു പറഞ്ഞു:
ولا تمدن عينيك إلى ما متعنا به أزواجا منهم زهرة الحياة الدنيا لنفتنهم فيه ورزق ربك خير وأبقى
( طه : 131 )
അവരിൽ പലർക്കും നാം സുഖസൗകര്യങ്ങൾ നൽകിയതിലേക്ക് – നിങ്ങളുടെ കണ്ണുകൾ നീളരുത്-അതിലൂടെ നാം അവരെ പരീക്ഷിക്കുകയാകുന്നു. എന്നാൽ നിങ്ങളുടെ നാഥൻ നൽകുന്ന ഉപജീവനമാണ് കൂടുതൽ ഉത്തമവും നശിക്കാതെ നിലനിൽക്കുന്നതും.
(ത്വാഹ: 131)
قال رسول الله صلى الله عليه وسلم :
അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞു:
قد أفلح من أسلم ، ورزق كفافا ، وقنعه الله بما آتاه
ഇസ് ലാം സ്വീകരിക്കുകയും,
അല്ലാഹു നൽകിയതിൽ സംതൃപ്തനാകുകയും ചെയ്തവൻ വിജയം പ്രാപിച്ചിരിക്കുന്നു.
رواه مسلم
മുസ് ലിം

41
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :

error-img taf-img