Document

ദൈവിക മാർഗത്തിലുള്ള സ്നേഹം new post

لمشاهدة الصورة بحجمها الأصلي اضغط هنا

ദൈവിക മാർഗത്തിലുള്ള  സ്നേഹം
تنزيل الصورة :

جودة الطباعة - ألوانجودة الطباعة - أسودملف نصّي

ദൈവിക മാർഗത്തിലുള്ള സ്നേഹം
سلسلة الأخلاق – الحب في الله
أخلاق محمودة حث عليها الشرع وأمر بها
الحب في الله
ദൈവിക മാർഗത്തിലുള്ള സ്നേഹം
قال الله تعالى :
സർവ്വശക്തനായ അല്ലാഹു പറഞ്ഞു:
والذين تبوءوا الدار والإيمان من قبلهم يحبون من هاجر إليهم ( الحشر : 9 )
അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലമൊരുക്കുകയും വിശ്വാസം സ്വീകരിക്കുകയും ചെയ്തവര്‍ക്കും (അന്‍സാറുക ള്‍ക്ക്‌). തങ്ങളുടെ അട ത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്നേഹിക്കുകയും ചെയ്യുന്നു.  അൽ-ഹശ്ർ: 9
قال رسول الله صلى الله عليه وسلم :
അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞു:
سبعة يظلهم الله يوم القيامة في ظله يوم لا ظل إلا ظله : وذكر منهم : ورجلان تحابا في الله ، اجتمعا عليه وتفرقا عليه
അല്ലാഹുവിന്റെ തണലല്ലാതെ മറ്റൊരു തണലും ഇല്ലാത്ത പുനരുത്ഥാന നാളിൽ അല്ലാഹു തന്റെ തണൽ നൽകുന്ന ഏഴ് പേരുണ്ട്. നബി(സ) പറഞ്ഞു: അവരിൽ പെട്ടതാണ്, അല്ലാഹുവിനു വേണ്ടി പരസ്പരം സ്നേഹിച്ച, ആ വിഷയത്തിൽ തന്നെ ഒരുമിച്ചി രിക്കുകയും പിരിയുകയും രണ്ടാളുകൾ
متفق عليه
മുത്തഫഖുൻ അലൈഹി
.

5
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :

error-img taf-img