Document

ദുർബലരോടുള്ള ദയ

لمشاهدة الصورة بحجمها الأصلي اضغط هنا

ദുർബലരോടുള്ള ദയ
تنزيل الصورة :

جودة الطباعة - ألوانجودة الطباعة - أسودملف نصّي

ദുർബലരോടുള്ള ദയ
سلسلة الأخلاق – الإحسان إلى الضعفاء
أخلاق محمودة حث عليها الشرع وأمر بها
الإحسان إلى الضعفاء
ദുർബലരോടുള്ള ദയ

قال الله تعالى :
അല്ലാഹു പറഞ്ഞു:
وبالوالدين إحسانا وبذي القربى واليتامى والمساكين والجار ذي القربى والجار الجنب والصاحب بالجنب وابن السبيل وما ملكت أيمانكم
( النساء : 36 )
മാതാപിതാക്കൾക്കും, ബന്ധുക്കൾക്കും, അനാഥർക്കും, ദരിദ്രർക്കും, ബന്ധുവായ അയൽക്കാരനും, അപരിചിതനായ അയൽക്കാരനും, നിങ്ങളുടെ കൂടെയുള്ള കൂട്ടുകാരനും, വഴിയാത്രക്കാരനും, നിങ്ങളുടെ വലതു കൈകൾ ഉടമപ്പെടുത്തിയവർക്കും നിങ്ങൾ നന്മ ചെയ്യുക.
(അന്നിസാഅ്: 36)
قال رسول الله صلى الله عليه وسلم :
അല്ലാഹുവിന്റെ ദൂതൻ (സ)
الساعي على الأرملة والمسكين ، كالمجاهد في سبيل الله ، أو القائم الليل والصائم النهار
വിധവകൾക്കും ദരിദ്രർക്കും വേണ്ടി പ്രയത്നിക്കുന്നവർ ദൈവമാർഗത്തിൽ സമരം ചെയ്യുന്നവനെപ്പോലെയാണ്, അല്ലെങ്കിൽ രാത്രിയിൽ നിസ്കരിക്കുകയും പകൽ നോമ്പെടുക്കുകയും ചെയ്യുന്നവനെപ്പോലെയാണ്.

متفق عليه
മുത്തഫഖുൻ അലൈഹി

64
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :

error-img taf-img