മറ്റുള്ളവർക്ക് മുൻഗണന നൽകൽ 
لمشاهدة الصورة بحجمها الأصلي اضغط هنا

لمشاهدة الصورة بحجمها الأصلي اضغط هنا
جودة الطباعة - ألوانجودة الطباعة - أسودملف نصّي
മറ്റുള്ളവർക്ക് മുൻഗണന നൽകൽ
سلسلة الأخلاق – الإيثار
أخلاق محمودة حث عليها الشرع وأمر بها
الإيثار
മറ്റുള്ളവർക്ക് മുൻഗണന നൽകൽ
قال الله تعالى :
അല്ലാഹു പറയുന്നുഃ
لن تنالوا البر حتى تنفقوا مما تحبون
(آل عمران : 92 )
നിങ്ങൾ ഇഷ്ടപ്പെടുന്നതിൽ നിന്ന് ചെലവഴിക്കുന്നതുവരെ നിങ്ങൾക്ക്പുണ്യം ലഭിക്കില്ല. (ആലു-ഇമ്രാൻ 92)
قال رسول الله صلى الله عليه وسلم :
നബി (സ) പറഞ്ഞുഃ
طعام الواحد يكفي الاثنين . وطعام الاثنين يكفي الأربعة . وطعام الأربعة يكفي الثمانية
ഒരാളുടെ ഭക്ഷണം രണ്ട് പേർക്ക് മതിയാകും. രണ്ടു പേരുടെ ഭക്ഷണം നാലുപേർക്കും മതിയാകും. നാലുപേർക്കുള്ള ഭക്ഷണം എട്ടുപേർക്ക് മതിയാകും.
رواه مسلم
മുസ്ലിം