Document

സ്വഭാവ സീരീസ് – സത്യസന്ധത new post

لمشاهدة الصورة بحجمها الأصلي اضغط هنا

സ്വഭാവ സീരീസ് –  സത്യസന്ധത
تنزيل الصورة :

جودة الطباعة - ألوانجودة الطباعة - أسودملف نصّي

സ്വഭാവ സീരീസ് – സത്യസന്ധത
سلسلة الأخلاق – الصدق
أخلاق محمودة حث عليها الشرع وأمر بها
الصدق
സ്വഭാവ സീരീസ് – സത്യസന്ധത
ഇസ്ലാമിക നിയമം പ്രോത്സാഹിപ്പിക്കുകയും കൽപ്പിക്കുകയും ചെയ്യുന്ന ഉൽകൃഷ്ഠമായൊരു സ്വഭാവ ഗുണമാകുന്നു
വിശ്വസ്തത
قال الله تعالى :
يا أيها الذين آمنوا اتقوا الله وكونوا مع الصادقين
(سورة التوبة : 119)

സർവ്വശക്തനായ അല്ലാഹു പറഞ്ഞു:

വിശ്വസിച്ചവരേ, അല്ലാഹുവിനെ ഭയപ്പെടുകയും സത്യസന്ധരോടൊപ്പം ആയിരിക്കുകയും ചെയ്യുക.
(സൂറത്ത് തൗബ: 119)
قال رسول الله صلى الله عليه وسلم :
عليكم بالصدق . فإن الصدق يهدي إلى البر . وإن البر يهدي إلى الجنة . وما يزال الرجل يصدق ويتحرى الصدق حتى يكتب عند الله صديقا .

അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞു:

സത്യസന്ധത പാലിക്കുക. കാരണം, സത്യസന്ധത നീതിയിലേക്കും, നീതി സ്വർഗത്തിലേക്കും നയിക്കുന്നു. ചിലർ സത്യസന്ധനായി തുടരുകയും അല്ലാഹുവിങ്കൽ സത്യസന്ധനെന്ന് രേഖപ്പെടുത്തപ്പെടുന്നതുവരെ അയാൾ സത്യത്തിൽ ഉറച്ചു നിൽക്കുകയും ചെയ്യും.
رواه مسلم

ഉദ്ധരിച്ചത്: മുസ്ലിം

4
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :

error-img taf-img