Document

ഭീരുത്വം new post

لمشاهدة الصورة بحجمها الأصلي اضغط هنا

ഭീരുത്വം
تنزيل الصورة :

جودة الطباعة - ألوانجودة الطباعة - أسودملف نصّي

ഭീരുത്വം
سلسلة الأخلاق – الجبن
أخلاق مذمومة نفر منها الشرع ونهى عنها
الجبن
ഭീരുത്വം
قال الله تعالى :
അത്യുന്നതനായ അല്ലാഹു പറയുന്നു:
يا أيها الذين آمنوا إذا لقيتم الذين كفروا زحفا فلا تولوهم الأدبار
( الأنفال : 15 )
‘വിശ്വസിച്ചവരേ, നിങ്ങൾ യുദ്ധത്തിൽ അവിശ്വാസികളെ നേരിടുമ്പോൾ പിന്തിരിഞ്ഞോടരുത്.’
(അൽ-അൻഫാൽ: 15)
قال رسول الله صلى الله عليه وسلم :
പ്രവാചകൻ, സലല്ലാഹു അലൈഹി വസല്ലം, പറഞ്ഞു:
اجتنبوا السبع الموبقات وذكر منهم : والتولي يوم الزحف
‘നശിപ്പിച്ചു കളയുന്ന ഏഴ് പാപങ്ങളെ നിങ്ങൾ വിട്ടൊഴിയുക,’ അവയെ ഒന്നായി അവിടുന്നു പറഞ്ഞു: ‘യുദ്ധത്തിൽ ശത്രുവിനെ പേടിച്ച് പിന്നോട്ട് ഓടുക.

متفق عليه
ബുഖാരി, മുസ്ലിം

8
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :

error-img taf-img