Document

പിശുക്കും കൃപയില്ലായ്മയും

لمشاهدة الصورة بحجمها الأصلي اضغط هنا

പിശുക്കും കൃപയില്ലായ്മയും
تنزيل الصورة :

جودة الطباعة - ألوانجودة الطباعة - أسودملف نصّي

പിശുക്കും കൃപയില്ലായ്മയും
سلسلة الأخلاق – البخل والشح
أخلاق مذمومة نفر منها الشرع ونهى عنها
البخل والشح
പിശുക്കും കൃപയില്ലായ്മയും
قال الله تعالى :
അത്യുന്നതനായ അല്ലാഹു പറയുന്നു:
ولا يحسبن الذين يبخلون بما آتاهم الله من فضله هو خيرا لهم بل هو شر لهم سيطوقون ما بخلوا به يوم القيامة
( آل عمران : 180 )
“അല്ലാഹു തന്റെ ഔദാര്യത്തിൽ നിന്ന് നൽകിയതിൽ പിശുക്ക് കാണിക്കുന്നവർ, അത് അവർക്ക് ഗുണകരമാണെന്ന് കരുതരുത്; യഥാർത്ഥത്തിൽ അത് അവർക്ക് ദോഷകരമാണ്. പുനരുത്ഥാന ദിനത്തിൽ, അവർ പിശുക്ക് കാണിച്ച ആ സമ്പാദ്യം കൊണ്ട് തന്നെ അവർ (തീ കൊണ്ടുള്ള) മാലകളണിയിക്കപ്പെടും .”
(ആലു ഇംറാൻ: 180)
قال رسول الله صلى الله عليه وسلم :
പ്രവാചകൻ (സ) പറഞ്ഞു:
واتقوا الشح ؛ فإن الشح أهلك من كان قبلكم ، حملهم على أن سفكوا دماءهم ، واستحلوا محارمهم
” പിശുക്ക് നിങ്ങൾ ഭയപ്പെടുക; നിങ്ങൾക്ക് മുൻപുള്ളവരെ ശുക്ക് നശിപ്പിച്ചു, അത് അവരെ പരസ്പരം രക്തം ചിന്താനും നിഷിദ്ധമായതിനെ അനുവദനീയമായി കണക്കാക്കാനും പ്രേരിപ്പിച്ചു.”
رواه مسلم
റിപ്പോർട്ട് ചെയ്തത്: മുസ്‌ലിം

31
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :

error-img taf-img