കരുത്തനായ വിശ്വാസി ദുർബലനായ വിശ്വാസിയെക്കാൾ ഉത്തമനും അല്ലാഹുവിന് കൂടുതൽ ഇഷ്ടപ്പെട്ടവനുമായിരിക്കും, വിശ്വാസികളിലെല്ലാം നന്മയുണ്ട്. 
لمشاهدة الصورة بحجمها الأصلي اضغط هنا

لمشاهدة الصورة بحجمها الأصلي اضغط هنا
جودة الطباعة - ألوانجودة الطباعة - أسودملف نصّي
കരുത്തനായ വിശ്വാസി ദുർബലനായ വിശ്വാസിയെക്കാൾ ഉത്തമനും അല്ലാഹുവിന് കൂടുതൽ ഇഷ്ടപ്പെട്ടവനുമായിരിക്കും, വിശ്വാസികളിലെല്ലാം നന്മയുണ്ട്.
سلسلة الأخلاق – القوة
أخلاق محمودة حث عليها الشرع وأمر بها
القوة
قال الله تعالى :
അല്ലാഹു പറഞ്ഞു:
قالت إحداهما يا أبت استأجره إن خير من استأجرت القوي الأمين
( القصص : 26 )
അവരിലൊരുവൾ പറഞ്ഞു: “എന്റെ പിതാവേ, അദ്ദേഹത്തെ നിങ്ങൾ ജോലിക്ക് വെക്കൂ, തീർച്ചയായും, നിങ്ങൾ ജോലിക്ക് വെക്കൂന്നതിൽ ഏറ്റവും നല്ലവൻ ശക്തനും വിശ്വസ്തയുമുള്ളവനാണ്.” (അൽ-ഖസസ്: 26)
قال رسول الله صلى الله عليه وسلم :
അല്ലാഹു ദൂതൻ പറഞ്ഞു:
المؤمن القوي خير وأحب إلى الله من المؤمن الضعيف ، وفي كل خير
കരുത്തനായ വിശ്വാസി ദുർബലനായ വിശ്വാസിയെക്കാൾ ഉത്തമനും അല്ലാഹുവിന് കൂടുതൽ ഇഷ്ടപ്പെട്ടവനുമായിരിക്കും, വിശ്വാസികളിലെല്ലാം നന്മയുണ്ട്.
رواه مسلم
മുസ് ലിം ഉദ്ദരിച്ചത്