Document

വാർത്തകളുടെ നിജസ്ഥിതി ഉറപ്പു വരുത്തൽ new post

لمشاهدة الصورة بحجمها الأصلي اضغط هنا

വാർത്തകളുടെ നിജസ്ഥിതി ഉറപ്പു വരുത്തൽ
تنزيل الصورة :

جودة الطباعة - ألوانجودة الطباعة - أسودملف نصّي

വാർത്തകളുടെ നിജസ്ഥിതി ഉറപ്പു വരുത്തൽ
سلسلة الأخلاق – التثبت
أخلاق محمودة حث عليها الشرع وأمر بها
التثبت
വാർത്തകളുടെ നിജസ്ഥിതി ഉറപ്പു വരുത്തൽ
قال الله تعالى :
يا أيها الذين آمنوا إن جاءكم فاسق بنبإ فتبينوا أن تصيبوا قوما بجهالة فتصبحوا على ما فعلتم نادمين ( الحجرات : 6 )
സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.

قال رسول الله صلى الله عليه وسلم :
അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞു:
كفى بالمرء كذبا أن يحدث بكل ما سمع
കേൾക്കുന്നതെല്ലാം പറഞ്ഞു നടക്കുന്നത് തന്നെ ഒരാൾ പാപിയാകാൻ ധാരാളം മതി
أورده مسلم في مقدمة الصحيح وصححه الألباني
മുസ് ലിം

6
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :

error-img taf-img