മറ്റുള്ളവർക്കു മുന്നിൽ കൈ നീട്ടാതിരിക്കൽ 
لمشاهدة الصورة بحجمها الأصلي اضغط هنا

لمشاهدة الصورة بحجمها الأصلي اضغط هنا
جودة الطباعة - ألوانجودة الطباعة - أسودملف نصّي
മറ്റുള്ളവർക്കു മുന്നിൽ കൈ നീട്ടാതിരിക്കൽ
سلسلة الأخلاق – التعفف
أخلاق محمودة حث عليها الشرع وأمر بها
التعفف
മറ്റുള്ളവർക്കു മുന്നിൽ കൈ നീട്ടാതിരിക്കൽ
قال الله تعالى :
للفقراء الذين أحصروا في سبيل الله لا يستطيعون ضربا في الأرض يحسبهم الجاهل أغنياء من التعفف تعرفهم بسيماهم لا يسألون الناس إلحافا
( البقرة : 273 )
സർവ്വശക്തൻ പറഞ്ഞു:
ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം തേടാന്‍ സൗകര്യപ്പെടാ ത്ത വിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായി ട്ടുള്ള ദരിദ്രര്‍ക്ക് വേണ്ടി (നിങ്ങള്‍ ചെലവ് ചെയ്യുക.) അറിവില്ലാത്തവന്‍ മാന്യത കണ്ട് അവര്‍ ധനികരാണെ ന്ന് ധരിച്ചേക്കും. എന്നാല്‍ അവരുടെ ലക്ഷണം കൊണ്ട് നിനക്കവരെ തിരിച്ചറി യാം. അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല. നല്ലതായ എന്തൊന്ന് നിങ്ങള്‍ ചെലവഴിക്കുകയാണെ ങ്കിലും അല്ലാഹു അത് നല്ലത് പോലെ അറിയുന്നു.
(അൽ-ബഖറ: 273)
قال رسول الله صلى الله عليه وسلم :
അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു:
لأن يحتطب أحدكم حزمة على ظهره ، خير من أن يسأل أحدا ، فيعطيه أو يمنعه
ഒരു കെട്ട് വിറക് തന്റെ മുതുകിൽ ചുമന്നു സമ്പാധിക്കുന്നതാണ് കിട്ടിയാലും ഇല്ലെങ്കിലും യാചിക്കുന്നതിനേക്കാൾ നല്ലത്.
رواه البخاريഅൽ-ബുഖാരി