സ്വഭാവ സീരീസ് – വിശ്വാസ്യത 
لمشاهدة الصورة بحجمها الأصلي اضغط هنا

لمشاهدة الصورة بحجمها الأصلي اضغط هنا
جودة الطباعة - ألوانجودة الطباعة - أسودملف نصّي
സ്വഭാവ സീരീസ് – വിശ്വാസ്യത
سلسلة الأخلاق – الأمانة
أخلاق محمودة حث عليها الشرع وأمر بها
الأمانة
സ്വഭാവ സീരീസ് – വിശ്വാസ്യത
ഇസ്ലാമിക നിയമം പ്രോത്സാഹിപ്പിക്കുകയും കൽപ്പിക്കുകയും ചെയ്യുന്ന ഉൽകൃഷ്ഠമായൊരു സ്വഭാവ ഗുണമാകുന്നു
വിശ്വസ്തത
قال الله تعالى :
إن الله يأمركم أن تؤدوا الأمانات إلى? أهلها
( النساء : 58 )
സർവ്വശക്തനായ അല്ലാഹു പറഞ്ഞു:
അമാനത്തുകൾ അവ അർഹിക്കുന്നവർക്ക് നൽകണമെന്ന് അല്ലാഹു നിങ്ങളോട് കൽപ്പിച്ചിരിക്കുന്നു
(അന്നിസാഅ്: 58)
قال رسول الله صلى الله عليه وسلم :
أد الأمانة إلى من ائتمنك ، ولا تخن من خانك .
അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞു:
നിങ്ങളെ വിശ്വസിച്ചേൽപ്പിക്കുന്നവർക്ക് വിശ്വസിച്ചേൽപ്പിക്കുന്ന വസ്തുക്കൾ തിരികെ നൽകുക, നിങ്ങളെ വഞ്ചിക്കുന്നവരെ നിങ്ങൾ തിരിച്ചു വഞ്ചിക്കാതിരിക്കുകയും ചെയ്യുക.
رواه الترمذي وصححه الألباني
തിർമിദി ഉദ്ദരിച്ചു അൽ-അൽബാനി സ്വഹീഹെന്ന് വിധിച്ചു.