Document



لمشاهدة الصورة بحجمها الأصلي اضغط هنا


تنزيل الصورة :

جودة الطباعة - ألوانجودة الطباعة - أسودملف نصّي


العقيدة سؤال وجواب – كيف نحب الله ورسوله صلى الله عليه وسلم ؟
അല്ലാഹുവിനെ അവന്റെ ദൂതനെയും നാം എങ്ങനെ സ്നേഹിക്കണം ?
المحبة تكون بالطاعة واتباع الأوامر
അല്ലാഹുവിന്റെ കൽപ്പനകൾ പാലിക്കുന്നതിലൂടെയും പുണ്യകർമ്മത്തിലൂടെയും
الدليل من القرآن الكريم
വിശുദ്ധ ഖുർആനിൽ
قال الله تعالى :
അല്ലാഹു പറഞ്ഞു:
قل إن كنتم تحبون الله فاتبعوني يحببكم الله
[آل عمران : 31]
നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ പിന്തുടരുക, അല്ലാഹു നിങ്ങളെയും സ്നേഹിക്കും.
ആൽ ഇമ്രാൻ: 31
الدليل من السنة النبوية
സുന്നത്തിൽ
قال رسول الله صلى الله عليه وسلم :
അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു:
لا يؤمن أحدكم حتى أكون أحب إليه من والده وولده والناس أجمعين
متفق عليه
തന്റെ പിതാവിനേക്കാളും, മകനേക്കാളും, മുഴുവൻ മനുഷ്യരേക്കാളും ഞാൻ അവന് പ്രിയപ്പെട്ടവനായിത്തീരുന്നതുവരെ സത്യത്തിൽ നിങ്ങളിൽ ആരും തന്നെ വിശ്വസികളാകില്ല.
മുത്തഫഖുൻ അലൈഹി

31
بالضغط على هذا الزر .. سيتم نسخ النص إلى الحافظة .. حيث يمكنك مشاركته من خلال استعمال الأمر ـ " لصق " ـ
شارك :

error-img taf-img